പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > കായികവിശേഷങ്ങളുമായി സ്പോര്‍ട്ട്‌സ് ടൈം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കായികവിശേഷങ്ങളുമായി സ്പോര്‍ട്ട്‌സ് ടൈം
കായികരംഗത്തെ വാര്‍ത്തകളും സമഗ്രവിശകലനങ്ങളും ഉള്‍പ്പെടുത്തി ജയ്ഹിന്ദ് ചാനലില്‍ സമ്പ്രേക്ഷണം ചെയ്യുന്ന വാര്‍ത്താ ബുള്ളറ്റിനാണ് ടൈം.

ശ്രദ്ധേയരായ കായികതാരങ്ങള്‍ പങ്കെടുക്കുന്ന തത്സമയ ചര്‍ച്ചകളും, കായിക വേദികളില്‍ നിന്നുള്ള തത്സമയ റിപ്പോര്‍ട്ടുകളും തത്സമയ പ്രേക്ഷക പ്രതികരണവുമാണ് പരിപാടിയുടെ സവിശേഷത.

ജോയി എസ് നായര്‍, വി‌എസ് കൃഷ്ണരാജ് എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്. ജിജി വര്‍ഗ്ഗീസ്, രമേശ് കരുണാകരന്‍ എന്നിവര്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10.30നാണ് സമ്പ്രേക്ഷണം.
കൂടുതല്‍
എന്‍റെ മാനസപുത്രി മുന്നില്‍
‘എല്ലാരും പാടുന്നു’ ശ്രദ്ധേയമാകുന്നു
'ഗുരുവായൂര്‍ കേശവന്‍’ വിവാദത്തില്‍
ടോപ്പ് റിപ്പോര്‍ട്ടര്‍ നൂറാഴ്ച പിന്നിട്ടു
അപരന്മാരുമായി കോമഡീശ്വരന്‍
സിറ്റിസണ്‍ ജേണലിസ്റ്റ് വീണ്ടും