പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ‘എല്ലാരും പാടുന്നു’ ശ്രദ്ധേയമാകുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘എല്ലാരും പാടുന്നു’ ശ്രദ്ധേയമാകുന്നു
കൈരളി ടിവി ഒരു കുടുംബത്തെ മുഴുവന്‍ പാടിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ‘എല്ലാരും പാടുന്നു‘ ശ്രദ്ധേയമാകുന്നു.

മൂന്നു തലമുറ വരെ ഒന്നിച്ചു പാടുന്നു എന്നതാണ് ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. ഓരോ കുടുംബത്തിലെയും മൂന്നോ അതിലധികമോ അംഗങ്ങള്‍ ഷോയില്‍ പാടുന്നു. മൂന്നു വയസ്സുകാരി മുതല്‍ 80കാരിയായ മുത്തശ്ശിവരെ ഒന്നിച്ചു പാടുന്നു എന്നത് ഷോയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

കൂട്ടുകുടുംബങ്ങളെളിലെ അംഗങ്ങളെ സംഗീതത്തിലൂടെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഷോ നടത്തുന്നത്. സംഗീത സംവിധായകന്മാരായ ശരത്, കെ രഘുകുമാര്‍, കര്‍ണ്ണാടക സംഗീതജ്ഞ എസ് സൌമ്യ എന്നിവരാണ് വിധികര്‍ത്താക്കള്‍. 35 ലക്ഷം മതിക്കുന്ന വില്ലയാണ് ഒന്നാം സമ്മാനം.കൈരളി ടിവി ഒരു കുടുംബത്തെ മുഴുവന്‍ പാടിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ‘എല്ലാരും പാടുന്നു‘ ശ്രദ്ധേയമാകുന്നു.

മൂന്നു തലമുറ വരെ ഒന്നിച്ചു പാടുന്നു എന്നതാണ് ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. ഓരോ കുടുംബത്തിലെയും മൂന്നോ അതിലധികമോ അംഗങ്ങള്‍ ഷോയില്‍ പാടുന്നു. മൂന്നു വയസ്സുകാരി മുതല്‍ 80കാരിയായ മുത്തശ്ശിവരെ ഒന്നിച്ചു പാടുന്നു എന്നത് ഷോയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

കൂട്ടുകുടുംബങ്ങളെളിലെ അംഗങ്ങളെ സംഗീതത്തിലൂടെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഷോ നടത്തുന്നത്. സംഗീത സംവിധായകന്മാരായ ശരത്, കെ രഘുകുമാര്‍, കര്‍ണ്ണാടക സംഗീതജ്ഞ എസ് സൌമ്യ എന്നിവരാണ് വിധികര്‍ത്താക്കള്‍. 35 ലക്ഷം മതിക്കുന്ന വില്ലയാണ് ഒന്നാം സമ്മാനം.
കൂടുതല്‍
'ഗുരുവായൂര്‍ കേശവന്‍’ വിവാദത്തില്‍
ടോപ്പ് റിപ്പോര്‍ട്ടര്‍ നൂറാഴ്ച പിന്നിട്ടു
അപരന്മാരുമായി കോമഡീശ്വരന്‍
സിറ്റിസണ്‍ ജേണലിസ്റ്റ് വീണ്ടും
എല്ലനും മല്ലനും ജയ്ഹിന്ദില്‍
ഗുരുവായൂര്‍ കേശവന്‍ പരമ്പരയിലേക്ക്