പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ടോപ്പ് റിപ്പോര്‍ട്ടര്‍ നൂറാഴ്ച പിന്നിട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടോപ്പ് റിപ്പോര്‍ട്ടര്‍ നൂറാഴ്ച പിന്നിട്ടു
മനോരമാ ന്യൂസ്
WDWD
മനോരമാ ന്യൂസിന്‍റെ എക്സ്ക്ലൂസീവ് വാര്‍ത്താ പരിപാടി ടോപ്പ് റിപ്പോര്‍ട്ടര്‍ നൂറ് എപ്പിസോഡ് പിന്നിട്ടു.

വാര്‍ത്തയുടെ പരിമിതിയില്‍ ഒതുങ്ങാതെ ആദ്യന്തം മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ടോപ്പ് റിപ്പോര്‍ട്ടറുടെ പ്രത്യേകത. ഒരു വാര്‍ത്ത ആദ്യമറിയുന്നവര്‍ക്കും കാര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയും വിധമാണ് പരിപാടിയുടെ രൂപകല്‍പ്പന.

അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്കു പുറമേ ഒട്ടേറെ കൌതുക കാഴ്ചകളും ടോപ്പ് റിപ്പോര്‍ട്ടര്‍ക്കു വിഷയമായി. റോമി മാത്യു അവതരണവും സ്കറിയാ മാത്യു നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നു.

ഞായര്‍ രാത്രി 9.30നും തിങ്കളാഴ്ച വകിട്ട് 6നും മനോരമാ ന്യൂസില്‍ സമ്പ്രേഷണം ചെയ്യുന്നു.
കൂടുതല്‍
അപരന്മാരുമായി കോമഡീശ്വരന്‍
സിറ്റിസണ്‍ ജേണലിസ്റ്റ് വീണ്ടും
എല്ലനും മല്ലനും ജയ്ഹിന്ദില്‍
ഗുരുവായൂര്‍ കേശവന്‍ പരമ്പരയിലേക്ക്
സെന്‍സേഷന്‍സിന് ആറുവയസ്സ്
കഴിഞ്ഞ കഥയുമായി ഫ്ലാഷ് ബാക്ക്