പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > സിറ്റിസണ്‍ ജേണലിസ്റ്റ് വീണ്ടും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിറ്റിസണ്‍ ജേണലിസ്റ്റ് വീണ്ടും  Search similar articles
അമൃതയുടെ ജനപ്രീതി നേടിയ റിയാലിറ്റി ഷോ ബെസ്റ്റ് സിറ്റിസണ്‍ ജേണലിസ്റ്റ് വീണ്ടും ആരംഭിക്കുന്നു.

സാധാരണക്കാരന്‍റെ കണ്ണിലൂടെ വാര്‍ത്തകള്‍ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിപാടിയാണ് സിറ്റിസണ്‍ ജേണലിസ്റ്റ്. വാര്‍ത്തകള്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്ത് മത്സരിക്കാനുള്ള അവസരമാണ് അമൃത ടിവി നല്‍കുന്നത്.

മാധ്യമ പ്രവര്‍ത്തകരല്ലാത്ത, മാധ്യമ പ്രവര്‍ത്തനം പഠിച്ചിട്ടില്ലാത്തവരാണ് മത്സരത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിലാകും മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.

ഷോ ഉടന്‍ തന്നെ അമൃതാ ടിവിയില്‍.
കൂടുതല്‍
എല്ലനും മല്ലനും ജയ്ഹിന്ദില്‍
ഗുരുവായൂര്‍ കേശവന്‍ പരമ്പരയിലേക്ക്
സെന്‍സേഷന്‍സിന് ആറുവയസ്സ്
കഴിഞ്ഞ കഥയുമായി ഫ്ലാഷ് ബാക്ക്
എം ജിയുടെ സംഗീതാനുഭവങ്ങള്‍
‘അരനാഴികനേരം’ അമൃതയില്‍