കാര്‍ട്ടൂണ്‍ കഥകളില്‍ കണ്ടു ശീലിച്ച എല്ലനും മല്ലനും ഇനി പ്രേക്ഷകരെ തേടി സ്വീകരണ മുറികളില്‍ എത്തുന്നു. ജയ്ഹിന്ദ് ടിവിയാണ് പരമ്പര സമ്പ്രേക്ഷണം ചെയ്യുന്നത്.
കളരിയാശാനായ മല്ലനും അദ്ദേഹത്തിന്‍റെയടുത്ത് അഭ്യാസമുറകള്‍ പഠിക്കാനെത്തുന്ന മല്ലനുമാണ് കഥാപാത്രങ്ങളും. എല്ലനും മല്ലനും കാട്ടിക്കൂട്ടുന്ന അബദ്ധങ്ങളാണ് പരമ്പരയിലെ ഒരോ എപ്പിസോഡിലും പ്രേക്ഷകരുടെ മുന്നിലെത്തുക.
എന്‍ എല്‍ ബാലകൃഷ്ണന്‍ മല്ലനായും റിയാസ് കാഞ്ഞിരപ്പള്ളി എല്ലനായും വേഷമിടുന്നു. കുളപ്പുള്ളി ലീല, രാജാമണി, രമേശ് ആലുവ, അനൂപ് പാതാളം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5.30ന് പരമ്പര സമ്പ്രേഷണം ചെയ്യും.
|