പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ഗുരുവായൂര്‍ കേശവന്‍ പരമ്പരയിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുരുവായൂര്‍ കേശവന്‍ പരമ്പരയിലേക്ക്  Search similar articles
ഗുരുവായൂര്‍ കേശവന്‍റെ വീരകഥകള്‍ ഇനി ടിവി പരമ്പരയിലേക്കും.

ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള നാട്ടാന എന്നു പേരുകേട്ട തെമ്മുട്ടിക്കാവ് രാമചന്ദ്രനാണ് പരമ്പരയില്‍ ഗുരുവായൂര്‍ കേശവനായി എത്തുന്നത്.

‘ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍’ എന്ന പരമ്പരയുടെ തിരക്കഥയും സംഭാഷണവും രചിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ പുതൂരാണ്. എം സി അരിമ്പൂരാണ് സംവിധാനം.

ക്ലിന്‍റന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കുറ്റിച്ചിറ, ജോസഫ് പറപ്പൂര്‍ എന്നിവരാണ് പരമ്പര നിര്‍മ്മിക്കുന്നത്. പരമ്പരയുടെ ചിത്രീകരണം ഗുരുവായൂരില്‍ ആരംഭിച്ചു.
കൂടുതല്‍
സെന്‍സേഷന്‍സിന് ആറുവയസ്സ്
കഴിഞ്ഞ കഥയുമായി ഫ്ലാഷ് ബാക്ക്
എം ജിയുടെ സംഗീതാനുഭവങ്ങള്‍
‘അരനാഴികനേരം’ അമൃതയില്‍
ഏഷ്യാനെറ്റ് റേഡിയോയില്‍ മഴക്കവിതകള്‍
കേശവന്‍റെ അപദാനങ്ങള്‍