ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » ജോപ്പന്‍ വിദേശിയാണോ? (Enjoy Malayalam Jokes and laughter cracking comedies)
Bookmark and Share Feedback Print
 
വിദേശ പര്യടനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു,

“ എടീ, എന്നെ കണ്ടാല്‍ ഒരു വിദേശിയാണെന്ന് തോന്നുമോ?”

ശകുന്തള: ഇല്ല, എന്താ ചേട്ടാ അങ്ങനെ ചോദിച്ചത്?

ജോപ്പന്‍: ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ഒരു മദാമ്മ എന്നെ കണ്ട് ഞാന്‍ ഒരു വിദേശിയാണോ എന്ന് ചോദിച്ചു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍