ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » പൂവ് എറിഞ്ഞ ഭാര്യ (Enjoy Malayalam Jokes and laughter cracking comedies)
Bookmark and Share Feedback Print
 
ജോപ്പന്‍: എന്നെ ഇന്നലെ ഭാര്യ റോസാ പൂവ് കൊണ്ട് എറിഞ്ഞു

ജംഗ്പങ്കി: നീയൊരു ഭാഗ്യവാന്‍ തന്നെ

ജോപ്പന്‍: അതെ, ഭാഗ്യമുള്ളത് കൊണ്ടാണല്ലോ ചെടിച്ചട്ടിക്ക് പകരം അവളുടെ കൈയില്‍ പൂവ് കിട്ടിയത് !
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍