ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » വളര്‍ത്തുനായ അതിസമര്‍ത്ഥന്‍ (Enjoy Malayalam Jokes and laughter cracking comedies)
Bookmark and Share Feedback Print
 
ജോപ്പന്‍: എന്‍റെ വളര്‍ത്തുനായ അതിസമര്‍ത്ഥനാണ്. രാത്രിയില്‍ സംശയമുള്ളത് എന്തെങ്കിലും കണ്ടാല്‍ അവന്‍ കുരച്ച് ബഹളം വെയ്ക്കും

ജംഗ്പങ്കി: അപ്പോള്‍ അവന്‍ രാത്രി ഉറങ്ങാറില്ലെ?

ജോപ്പന്‍: ഉറങ്ങില്ലെന്നോ, അവന്‍ നല്ല ഉറക്കമായിരിക്കും. എന്തെങ്കിലും ശബ്‌ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അവനെ തട്ടി വിളിക്കും. അപ്പോള്‍ അവന്‍ ചാടി എഴുന്നേറ്റ് എന്നെ നോക്കി കുരയ്ക്കും !
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍