ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » ഭാഷയുടെ രഹസ്യം (Enjoy Malayalam Jokes and laughter cracking comedies)
Bookmark and Share Feedback Print
 
ജൂനിയര്‍ ജോപ്പന്‍: ഡാഡി നമ്മുടെ സംസാരഭാഷയെ എന്തു കൊണ്ടാണ് പിതൃഭാഷ എന്നു വിളിക്കാതെ മാതൃഭാഷ എന്ന് വിളിക്കുന്നത്?

ജോപ്പന്‍: നമ്മുടെ വീട്ടിലെ പോലെ മിക്ക വീട്ടിലും മമ്മിമാര്‍ മാത്രം ഏപ്പോഴും സംസാരിക്കുകയും ഡാഡിമാര്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് സംസാരഭാഷയെ മാതൃഭാഷയെന്ന് വിളിക്കുന്നത് മോനെ !
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍