ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » സൂര്യനും ചന്ദ്രനും (Enjoy Malayalam Jokes and laughter cracking comedies)
Bookmark and Share Feedback Print
 
ടീച്ചര്‍: മനുഷ്യര്‍ക്ക് കൂടുതല്‍ ആവശ്യം സൂര്യനെയാണോ ചന്ദ്രനെയാണൊ?

ജൂനിയര്‍ ജോപ്പന്‍: സംശയമെന്താ ചന്ദ്രന്‍ തന്നെ

ടീച്ചര്‍: അതെന്താ?

ജൂനിയര്‍: ചന്ദ്രന്‍ രാത്രിയിലാണ് വെളിച്ചം തരുന്നത്. സൂര്യനാകട്ടെ നല്ല വെളിച്ചം ആവശ്യമില്ലാത്ത പകല്‍ സമയത്തല്ലേ വരുന്നത്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍