ഫലിതം
|
ആക്ഷേപഹാസ്യം
പ്രധാന താള്‍
»
വിനോദം
»
ഫലിതം
»
ഫലിതം
»
ഭിക്ഷക്കാരന്‍ ജോപ്പന്‍
(Enjoy Malayalam Jokes and laughter cracking comedies)
Feedback
Print
ഭിക്ഷക്കാരന്‍ ജോപ്പന്‍
വ്യാഴം, 22 ജൂലൈ 2010( 14:02 IST )
ഭിക്ഷക്കാരന്‍ ജോപ്പന്‍ പണക്കാരി ശകുന്തളയുടെ വീട്ടു വാതില്‍ക്കല്‍ തട്ടി വിളിച്ചിട്ട് പറഞ്ഞു,
“ അമ്മാ, വല്ലതും തരണേ പച്ചവെള്ളം കുടിച്ചിട്ട് നാല് ദിവസമായേ...”
ശകുന്തള: ഇവിടെ ഭക്ഷണം ആയിട്ടില്ല പോയിട്ട് കുറച്ച് കഴിഞ്ഞ് വരൂ
ഭിക്ഷക്കാരന്‍ ജോപ്പന്‍: ശരി അമ്മാ, ഞാന്‍ എന്‍റെ മൊബൈല്‍ നമ്പര്‍ തരാം ഭക്ഷണം തയ്യാറാകുമ്പോള്‍ ഒരു മിസ്ഡ് കോള്‍ തന്നാല്‍ മതി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
ഭിക്ഷക്കാരന്‍ ജോപ്പന്‍ നര്‍മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി,
നര്‍മം,
കോമഡി
കൂടുതല്‍
• നിങ്ങള്‍ക്ക് എന്നെ അറിയാമോ?
• ഗന്ധത്തിന് കൂലി ശബ്ദം
• എയ്ഡ്സിന്റെ രഹസ്യം
• വെറുതേ ബോറടിപ്പിക്കുന്നവര്
• ജോപ്പന്‍ വല്ലാത്ത മറവി
• വഴക്കിന്റെ അവസാനം