ഫലിതം
|
ആക്ഷേപഹാസ്യം
പ്രധാന താള്‍
»
വിനോദം
»
ഫലിതം
»
ഫലിതം
»
മരുന്നു വില്‍പ്പന
(Enjoy Malayalam Jokes and laughter cracking comedies)
Feedback
Print
മരുന്നു വില്‍പ്പന
വ്യാഴം, 24 ഡിസംബര്‍ 2009( 19:02 IST )
വഴിവക്കില്‍ മുറിവൈദ്യന്‍റെ മരുന്നു വില്‍പ്പന പൊടിപൊടിക്കുകയയൈരുന്നു.
വൈദ്യന്‍: എന്‍റെ മരുന്ന് കഴിച്ചവരാരും തന്നെ പരാതിയുമായി വീണ്ടും ഇവിടെ വന്നിട്ടില്ല എന്നതു തന്നെ എന്‍റെ മരുന്നിന്‍റെ ഗുണത്തിനുള്ള തെളിവാണ്...
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍: ആള്‍ മടങ്ങിവന്നാലല്ലേ പരാതി പറയൂ!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
നര്‍മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി,
നര്‍മം,
കോമഡി
കൂടുതല്‍
• രോഗിയും ഡോക്ടറും
• കാമുകിയും കാമുകനും
• രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍
• മമ്മിയും ഡാഡിയും
• മരിച്ചുവെന്നു മാത്രം!
• ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം!