ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » രോഗിയും ഡോക്‌ടറും (Enjoy Malayalam Jokes and laughter cracking comedies)
Bookmark and Share Feedback Print
 
രോഗി: സാര്‍.... എന്‍റെ തലച്ചോറിന്‍റെ കാര്യത്തില്‍ ഇനി എന്തു ചെയ്യാന്‍ പറ്റും?

ഡോക്‌ടര്‍: നിങ്ങളുടെ തലച്ചോറിന്‍റെ ന്യൂനത മാറ്റന്‍ 10000 രൂപാ ചെലവു വരും...

രോഗി: അങ്ങനെയായാല്‍ എനിക്ക്‌ ഡോക്‌ടറുടെ തലച്ചോറുപോലുള്ള തലച്ചോറുണ്ടാകുമോ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍