ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » മരിച്ചുവെന്നു മാത്രം! (Enjoy Malayalam Jokes and laughter cracking comedies)
Bookmark and Share Feedback Print
 
വയസായ അമ്മാവിയമ്മയുടെ ടെമ്പറേച്ചര്‍ നോക്കിയ ശേഷം മൂത്ത മരുമകള്‍ : അയ്യോ, അമ്മാവിയുടെ ടെമ്പറേച്ചര്‍ വെറും 20 ഡിഗ്രിയല്ലേയുള്ളു...

രണ്ടാമത്തെ മരുമകള്‍: അതിനെന്താ.. കുഴപ്പം വല്ലതുമുണ്ടോ?

മൂത്തമരുമകള്‍: കുഴപ്പമൊന്നുമില്ല, മരിച്ചുവെന്നു മാത്രം!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍