ഭാര്യയുടെ ഉന്നം

ബുധന്‍, 18 നവംബര്‍ 2009( 18:48 IST )
ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുകൂടി. ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരനോട് പരാതി പറഞ്ഞു : സാര്‍.. എന്‍റെ ഭാര്യ കൈയില്‍ കിട്ടുന്നതെന്തും എടുത്ത് എന്‍റെ നേര്‍ക്കെറിയുന്നു...
പൊലീസുകാരന്‍: എത്രനാളായി ഇത് തുടങ്ങിയിട്ട്?
ഭര്‍ത്താവ്: രണ്ട് കൊല്ലമായി..
പൊലീസുകാരന്‍: എന്നിട്ടിതുവരെ താന്‍ പറയാത്തതെന്താ?
ഭര്‍ത്താവ്: ഇന്നാണ് പുറത്ത് കൊണ്ടത്!