ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » പശു എന്താ തിന്നുക? (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
രണ്ട്‌ കൊച്ചു കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: നിങ്ങളുടെ പശു എന്താ തിന്നുക?

രണ്ടാമന്‍: കാണുന്നതെന്തും തിന്നും

ഒന്നാമന്‍: എങ്കില്‍ ഒന്നും കിട്ടിയില്ലെങ്കിലോ ?

രണ്ടാമന്‍: മറ്റെന്തെങ്കിലും തിന്നും!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍