പേന വിഴുങ്ങിയാല്‍..

ബുധന്‍, 18 നവംബര്‍ 2009( 18:44 IST )
രോഗി ഡോക്‌ടറോട് : സാര്‍... ഞാനൊരു പേന വിഴുങ്ങി.
ഡോക്‌ടര്‍ : ശരി, എങ്കില്‍ താനൊരു കാര്യം ചെയ്യ്...
രോഗി: എന്താണ് ചെയ്യേണ്ടത് ?
ഡോക്‌ടര്‍: ഇവിടെയിരിക്കുന്ന പേന അപ്പുറത്തെ മുറിയില്‍ വച്ചിട്ടു വന്ന ശേഷം ഒരു പെന്‍സിലെടുത്ത് തന്‍റെ പേരും വിലാസവും എഴുതി വയ്ക്കു...