ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » സ്നേഹമുള്ള അച്ഛന്‍ (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
രണ്ട്‌ കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: നിന്‍റെ അച്ഛന്‍ ഇപ്പോള്‍ നിന്നെ തല്ലാറുണ്ടോ ?

രണ്ടാമന്‍: ചിലപ്പോഴൊക്കെ. ശരി, നിന്‍റച്ഛന്‍ നിന്നെ തല്ലാറുണ്ടോ ?

ഒന്നാമന്‍: രണ്ട്‌ വര്‍ഷമായി എന്നെ തല്ലാറേയില്ല...

രണ്ടാമന്‍: എത്ര സ്നേഹമുള്ളയാളാണ്‌ നിന്‍റച്ഛന്‍...

ഒന്നാമന്‍: അത്ര സ്നേഹമൊന്നുമില്ല..

രണ്ടാമന്‍: പിന്നെ ?

ഒന്നാമന്‍: അച്ഛന്‍ രണ്ട്‌ വര്‍ഷങ്ങളായി ദുബായിലാടാ....
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍