ഫലിതം
|
ആക്ഷേപഹാസ്യം
പ്രധാന താള്‍
»
വിനോദം
»
ഫലിതം
»
ഫലിതം
»
സമയമെന്തായി?
(Enjoy Malayalam Jokes and laughter cracking comedies)
Feedback
Print
സമയമെന്തായി?
ചൊവ്വ, 17 നവംബര്‍ 2009( 17:17 IST )
അര്‍ദ്ധരാത്രി ഉറക്കമെണീറ്റ് സുകു അടുത്തു കിടന്നുറങ്ങുന്ന സുഹൃത്തിനോട് ചോദിച്ചു: സമയമെന്തായി ?
സുഹൃത്ത്: പന്ത്രണ്ട് മണി..
സുകു: അത്രേയുള്ളോ....ഞാന്‍ വിചാരിച്ചു....
സുഹൃത്ത്: ഇല്ല അതില്‍ ഒരിക്കലും കൂടില്ല...
സുകു: അതെന്താ?
സുഹൃത്ത്: പന്ത്രണ്ട് കഴിഞ്ഞാല്‍ പിന്നെ ഒരു മണിയല്ലേ!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
നര്‍മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി,
നര്‍മം,
കോമഡി
കൂടുതല്‍
• ഒരേ സമയം വളരുന്നു!
• കുറച്ചു സംസാരിക്കുന്ന സമയം?
• ഏറ്റവും വലിയ കൊടുമുടി?
• സ്നേഹമുള്ള ഭര്‍ത്താവ്!
• മറവി
• ലോട്ടറി അടിച്ചാല്‍