ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » ഒരേ സമയം വളരുന്നു! (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
ബയോളജി ക്ലാസില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട്‌: ലോകത്തില്‍ എല്ലാവരും ഒരേ സമയം ചെയ്യുന്ന പ്രവര്‍ത്തി ഏതാണ്‌ ?

ഒരു കുട്ടി: ഉറക്കം...

അധ്യാപകന്‍: ഉത്തരം ശരിയാല്ല....അടുത്തയാള്‍..

അടുത്ത കുട്ടി: വളരുന്നു!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍