ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » ഏറ്റവും വലിയ കൊടുമുടി? (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
ഭൂമിശാസ്ത്രം ക്ലാസില്‍ അധ്യാപകന്‍ കുട്ടിയോട്‌: എവറസ്റ്റ്‌കണ്ടുപിടിക്കുന്നതിന് മുമ്പ്‌ ഏറ്റവും വലിയ കൊടുമുടി ഏതായിരുന്നു ?

കുട്ടി: എവറസ്റ്റ്‌ തന്നെ...

അധ്യാപകന്‍: അതെങ്ങനെ?

കുട്ടി: എവറസ്റ്റ്‌ നേരത്തെയും അവിടെത്തന്നെയായിരുന്നല്ലോ സാര്‍....
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍