ഫലിതം
|
ആക്ഷേപഹാസ്യം
പ്രധാന താള്‍
»
വിനോദം
»
ഫലിതം
»
ഫലിതം
»
മറവി
(Enjoy Malayalam Jokes and laughter cracking comedies)
Feedback
Print
മറവി
തിങ്കള്‍, 16 നവംബര്‍ 2009( 18:16 IST )
രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍
ഒന്നാമന്‍: താങ്കള്‍ക്ക് തൊഴിലില്ലാതായിട്ട് എത്രനാളായി?
രണ്ടാമന്‍: എനിക്കോര്‍മ്മയില്ല.
ഒന്നാമന്‍: അതു വെറുതേ പറയുന്നതാ.. പച്ചക്കള്ളം.
രണ്ടാമന്‍: ഞാന്‍ ജനിച്ചതെന്നാണെന്ന് പോലും അറിയില്ല.. പിന്നാ ഇത്!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
നര്‍മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി,
നര്‍മം,
കോമഡി
കൂടുതല്‍
• ലോട്ടറി അടിച്ചാല്‍
• ഭാരതീയന്
• ഉറക്കം നല്ല കാര്യം
• ലക്ഷദ്വീപ് എവിടെ?
• മാര്‍ത്താണ്ഡവര്‍മ്മ ചെയ്തത്..
• റഷ്യയോ സൂര്യനോ ദൂരെ ?