ഭാരതീയന്‍

തിങ്കള്‍, 16 നവംബര്‍ 2009( 18:11 IST )
രണ്ട് സാഹിത്യകാരന്മാര്‍ തമ്മില്‍ വഴക്കിട്ടത് കേട്ടുകൊണ്ട് ഒരാള്‍ നില്‍ക്കുകയായിരുന്നു
സാഹിത്യകാരന്മാരില്‍ ഒന്നാമന്‍: ജനിച്ചാല്‍ ഭാരതീയനായിത്തന്നെ ജനിക്കണമെടോ ...
രണ്ടാമന്‍ ഉച്ചത്തില്‍ പറഞ്ഞു: ജനിച്ചാല്‍ ഭാരാതീയനായി ജനിക്കണം മരിക്കുമ്പോഴും ഭാരതീയനായി മരിക്കണം.
കേട്ടുകൊണ്ടുനിന്നയാള്‍: അപ്പോള്‍ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വേറെ ജീവിതലക്‌ഷ്യങ്ങളൊന്നും ഇല്ലെന്നു തോന്നുന്നു!