ഉറക്കം നല്ല കാര്യം

തിങ്കള്‍, 16 നവംബര്‍ 2009( 18:10 IST )
അധ്യാപകന്‍ കുട്ടിയോട്: ലോകത്തിലെ ഏറ്റവും നല്ല കാര്യം എന്താണെന്ന് രാജന്‍ പറയൂ...
രാജന്‍: ഉറക്കം
അധ്യാപകന്‍: അതെന്താ കാര്യം ?
രാജന്‍: ഉറങ്ങുമ്പോള്‍ നമ്മള്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. കള്ളം ചെയ്യുന്നില്ല, കളവും പറയുന്നില്ല!