ഫലിതം
|
ആക്ഷേപഹാസ്യം
പ്രധാന താള്‍
»
വിനോദം
»
ഫലിതം
»
ഫലിതം
»
ലക്ഷദ്വീപ് എവിടെ?
(Enjoy Malayalam Jokes and laughter cracking comedies)
Feedback
Print
ലക്ഷദ്വീപ് എവിടെ?
തിങ്കള്‍, 16 നവംബര്‍ 2009( 18:09 IST )
നാലാം ക്ലാസില്‍ പഠിക്കുന്ന രാമുവിനോട് അധ്യപകന്‍ ചോദിച്ചു: ലക്ഷദ്വീപ് എവിടെയാണെന്ന് അറിയാമോ ?
രാമു: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആണെന്നറിയാം സാര്‍...
അധ്യാപകന്‍: എങ്കില്‍ ഭൂപടത്തില്‍ അതൊന്നു തൊട്ടു കാണിക്കൂ..
രാമു: ലക്ഷം ദ്വീപുകള്‍ എങ്ങനെയാ സാര്‍ ഭൂപഠത്തില്‍ വരച്ചുവയ്ക്കുന്നത്!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
നര്‍മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി,
നര്‍മം,
കോമഡി
കൂടുതല്‍
• മാര്‍ത്താണ്ഡവര്‍മ്മ ചെയ്തത്..
• റഷ്യയോ സൂര്യനോ ദൂരെ ?
• കുട്ടികളും സിദ്ധാന്തവും
• വല്ലതും തരണേ അമ്മാ...
• നൂറു രൂപയ്ക്ക് ഊണ്..
• ടി വി അക്രമം ഉണ്ടാക്കുന്നു