ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » മാര്‍ത്താണ്ഡവര്‍മ്മ ചെയ്തത്.. (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
ചരിത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ അഞ്ചാം ക്ലാസുകാരനോട്‌ ചോദിച്ചു: തിരുവിതാംകൂറിന്‍റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മ രാജാവായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ചെയ്തതെന്താണ്‌ ?

കുട്ടി: സിംഹാസനത്തിലിരുന്നു !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍