ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » റഷ്യയോ സൂര്യനോ ദൂരെ ? (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
ക്ലാസില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട്‌: റഷ്യയിലേക്കാണോ സൂര്യനിലേക്കാണോ കൂടുതല്‍ ദൂരം ?

കുട്ടി: റഷ്യയിലേക്ക്‌..

അധ്യാപകന്‍: റഷ്യയിലേക്കോ ? അതെങ്ങനെ ?

കുട്ടി: സൂര്യനെ നമുക്ക്‌ ഇവിടെ നിന്ന്‌ കാണാമല്ലോ, പക്ഷെ റഷ്യ അങ്ങ്‌ ദൂരെയല്ലേ സാര്‍....
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍