രണ്ട് കൂട്ടുകാര്‍ തമ്മില്‍
ഒന്നാമന്‍: എനിക്ക് വിവാഹിതനാവും മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിനെ കുറിച്ച് 4 സിദ്ധാന്തങ്ങള്‍ ഉണ്ടായിരുന്നു...
രണ്ടാമന്‍: എന്നിട്ടിപ്പോള്‍ അവയെന്തായി....
ഒന്നാമന്‍: സിദ്ധാന്തങ്ങളെല്ലാം ഇപ്പോള്‍ തീര്‍ന്നു....
രണ്ടാമന്‍: അതെന്താ ?
ഒന്നാമന്‍: എനിക്ക് ഇപ്പോള്‍ നാലു കുട്ടികളായി !!