ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » വല്ലതും തരണേ അമ്മാ... (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
യാചകന്‍ വീട്ടമ്മയോട്‌: വല്ലതും തരണേ അമ്മാ...

വീട്ടമ്മ: ഇവിടാരുമില്ല.... , ചില്ലറയൊന്നുമില്ലിവിടെ...

യാചകന്‍: അമ്മയുണ്ടല്ലോ ഇവിടെ... പിന്നെ, ചില്ലറയുടെ കാര്യമാണെങ്കില്‍ അമ്മ വിഷമിക്കണ്ട... എത്ര രൂപയുടെ ചില്ലറ വേണം അമ്മയ്ക്ക്‌.. ഞാന്‍ തരാം..
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍