വൃത്തിയുള്ള ഓഫീസ്

വെള്ളി, 30 ഒക്ടോബര്‍ 2009( 12:45 IST )
ആദ്യമായി ജോലിയില്‍ പ്രവേശിച്ച ആളോട് മാനേജര്‍: ഞങ്ങളുടെ ഓഫീസില്‍ വൃത്തിയും വെടിപ്പും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആട്ടെ, നിങ്ങള്‍ വാതില്‍ക്കലുള്ള ചവിട്ടിയില്‍ കാല്‍ തുടച്ചിട്ടാണോ വന്നത് ?
ജോലിക്കു വന്നയാള്‍: അയ്യോ സാര്‍.... ചവിട്ടി അഴുക്കാകുമെന്ന് കരുതി ഞാന്‍ കാല്‍ തുടച്ചില്ല..