സാറിനിഷ്ടമുള്ള പേര്

വ്യാഴം, 29 ഒക്ടോബര്‍ 2009( 11:40 IST )
മോശമായ വേഷം ധരിച്ച വഴിപോക്കനെ മോഷ്ടാവെന്ന് സംശയിച്ച് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു
പൊലീസുകാരന്‍: എടാ നിന്‍റെ പേരെന്താ ?
വഴിപോക്കന്‍: ഒന്നാം നമ്പരില്‍ കുട്ടപ്പായീന്നു വിളിക്കും. അഞ്ചാം നമ്പരിലാണെങ്കില്‍ അരക്കിറുക്കനെന്നും.. പക്ഷേങ്കി... അയലോക്കത്തൊള്ളോരൊക്കെ പുളു പപ്പൂന്നാ വിളിക്കുന്നത്... പിന്നെ സാറിനിഷ്ടമുള്ളത് വിളിക്കാം !!