രേവതിക്ക് അഭിവൃദ്ധി !

വ്യാഴം, 29 ഒക്ടോബര്‍ 2009( 11:39 IST )
ബാലന്‍ പത്രത്തിലെ ജ്യോതിഷ പംക്തി വായിക്കുകയായിരുന്നു: രേവതി നക്ഷത്രക്കാര്‍ക്ക് അരോഗ്യ രംഗത്ത് അഭിവൃദ്ധി....ങാ... എടാ ഗോപാ.. നീ രേവതി നാളുകാരനല്ലേ ?
ഗോപന്‍: കഴിഞ്ഞ ആഴ്ച പൊലീസില്‍ നിന്നും കിട്ടിയ ഇടിക്ക് ചികിത്സ നടത്തുവല്ലേ ഞാനിപ്പോള്‍... അപ്പോള്‍ ജ്യോതിഷം ശരിതന്നെയാ... ചികിത്സയിലൂടെ ആരോഗ്യം പുരോഗമിക്കുന്നു...