അടിപിടി

ബുധന്‍, 28 ഒക്ടോബര്‍ 2009( 13:02 IST )
ഗോപിയുമായി കവലയില്‍ അടിപിടികൂടിയ ശേഷം വീട്ടിലെത്തിയ ചട്ടമ്പിയായ ജോയിയോട് അയല്‍വാസിയായ രാമു ചോദിച്ചു : അടിയെങ്ങനെയുണ്ടായിരുന്നു ?
ജോയി: ഉശിരനടിയല്ലായിരുന്നോ .... തുടക്കത്തില്‍ തന്നെ ഒരു നാലിടി... അതോടെ പല്ലൊരെണ്ണം പോയി... പിന്നെ ഒരോട്ടം... ഹൊ നല്ല രസമായിരുന്നു....
രാമു: അപ്പോ ഗോപിയിനി ആരെയും അടിക്കില്ലല്ലോ.. നല്ലത്... അവനെവിടെയാ ഓടിപ്പോയത് ?
ജോയി: ആരോടിപ്പോയെന്നാ... ഇടിയെല്ലാം കൊണ്ടതും പല്ലു പോയതും എനിക്കാ!!