ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » സാറും ചേച്ചിയും (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
മലയാളം ക്ലാസില്‍ ഒരു പ്രേമകഥയെ കുറിച്ച്‌ അധ്യാപകന്‍ ഭംഗിയായി വിവരിക്കുകയായിരുന്നു. ഇത്‌ കേട്ട്‌ രസികനായ ഒരു വിദ്യാര്‍ഥി : സാര്‍ ഇത്‌ സാറിന്‍റെ കഥ തന്നെയാണോ ?

അതേ നാണയത്തില്‍ തിരിച്ചടിച്ച അധ്യാപകന്‍: അയ്യോ അനിയാ... ഞാന്‍ മാത്രമല്ല ഇതിലെ കഥാപാത്രം... നിന്‍റെ ചേച്ചിയും ഉണ്ടായിരുന്നു!!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍