ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » കൊച്ചുമകന്‍ പഠിപ്പിച്ചില്ല (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
വയസായ നാട്ടിന്‍പുറത്തുകാര്‍ പങ്കെടുക്കുന്ന വയോജന വിദ്യാഭ്യാസ ക്ലാസില്‍

അധ്യാപകന്‍: ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം പഠിക്കാത്തതായി ആരെങ്കിലും ഉണ്ടെങ്കില്‍ എഴുന്നേല്‍ക്കൂ....

പഠിതാവ്‌: എന്‍റെ പൊന്നു സാറെ... എനിക്ക്‌ പഠിക്കാന്‍ കഴിഞ്ഞില്ല...

അധ്യാപകന്‍: അതെന്താ ?

പഠിതാവ്‌: എന്‍റെ കൊച്ചുമകന്‍ എന്നെ പഠിപ്പിച്ചില്ല!!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍