സ്നേഹിതരായ രണ്ട് കുട്ടികള്‍ തമ്മില്‍
ഒന്നാമന്‍: ഞാന്‍ ഒരു കാര്യം മാത്രം നിന്നോട് പറയില്ല...
രണ്ടാമന്‍: എന്താണ് ? അച്ഛന്‍ നിനക്ക് കേക്ക് വാങ്ങിത്തന്ന കാര്യമാണോ ?
ഒന്നാമന്‍: അതല്ല.... ഭരണിയില്‍ വച്ചിരുന്ന പലഹാരമെല്ലാം മോഷ്ടിച്ചതിന് അച്ഛന്‍ എന്നെ തല്ലിയത് !!