ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » പാചകക്കാരന്‍റെ വാചകം! (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
പുതുതായി വന്ന പാചകക്കാരനോട്‌ വീട്ടുടമ: നിങ്ങളെന്താ നേരത്തേയുണ്ടായിരുന്ന ജോലി കളഞ്ഞത്‌ ?

പാചകക്കാരന്‍: ഓ.. പ്രത്യേകിച്ചൊന്നുമില്ല...

വീട്ടുടമ: എന്നാലും എന്തെങ്കിലും കാര്യം കാണുമല്ലോ ...

പാചകക്കാരന്‍: അവിടത്തെ ഭക്ഷണം അത്ര നല്ലതല്ലായിരുന്നു !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍