ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ഏറെ നേരം കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിലുള്ള ദേഷ്യത്തില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ആള്‍: ഇങ്ങനെയാണെങ്കില്‍ പാതിരാത്രിയായാലും ഭക്ഷണം കിട്ടില്ലല്ലോ ...
ഹോട്ടലുടമ: ഇല്ല സാര്‍.. പത്തുമണിക്ക് ഞങ്ങള്‍ ഹോട്ടല്‍ അടയ്ക്കും !!