ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » എസ്‌ ഐയ്ക്ക് പ്രമോഷന്‍ കിട്ടിയില്ലെങ്കില്‍.. (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
നാട്ടിന്‍പുറത്തെ കവലയില്‍ കറങ്ങിനടക്കുന്ന ചട്ടമ്പിയായ രാഘവനോട്‌ സ്ഥലം എസ്‌ ഐ ചോദിച്ചു: നീയെന്താടാ ഇവിടെ കറങ്ങി നടക്കുന്നത്‌ ?

രാഘവന്‍: ഒന്നുമില്ല സാര്‍...

എസ്‌.ഐ: കുറേനാളായി ഞാന്‍ നിന്നെയിവിടെ കാണുന്നുണ്ടല്ലോ ?

രാഘവന്‍: അത്‌ സാറിനിതുവരെ പ്രമോഷന്‍ കിട്ടാഞ്ഞതുകൊണ്ടായിരിക്കാം !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍