ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » ജോലി ചെയ്യുന്നവര്‍ എത്ര? (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
ഡിപ്പാര്‍ട്ട്‌മെന്‍റല്‍ പരിശോധനയ്ക്കു വന്ന മന്ത്രി വകുപ്പ്‌ മേധാവിയോട്‌ : നിങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്‌ ?

മേധാവി: പകുതിയോളം പേര്‍ സാര്‍....

മന്ത്രി: ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ആകെ എത്ര പേരുണ്ടെന്നാണ്‌ ഞാന്‍ ചോദിച്ചത്‌ !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍