ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » ഉറക്കം വരാത്ത ഗുളിക! (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
ആശുപത്രിയില്‍ വച്ച്‌ രോഗി ഡോക്‌ടറോട്‌: സാര്‍ എനിക്ക്‌ തന്ന ഗുളിക കഴിച്ചിട്ടും രാത്രിയൊന്നും ഉറക്കം വന്നില്ല. പിന്നെ വെളുപ്പിനാണ്‌ ചെറിയൊരു മയക്കം വന്നത്‌....

ഡോക്‌ടര്‍: നിങ്ങള്‍ എന്നാണ്‌ ഉറക്ക ഗുളിക കഴിച്ചത്‌ ?

രോഗി: ബുധനാഴ്ച രാത്രി...

ഡോക്‌ടര്‍: ഇന്ന്‌ എന്ത്‌ ദിവസമാണെന്നറിയാമോ ?

രോഗി: വ്യാഴാഴ്ച..

ഡോക്‌ടര്‍: നിങ്ങള്‍ക്ക്‌ തെറ്റി.. നിങ്ങള്‍ ഇന്നലെ മുഴുവന്‍ ഉറക്കമായിരുന്നു. ഇന്നു വെള്ളിയാഴ്ചയായി !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍