ഫലിതം
|
ആക്ഷേപഹാസ്യം
പ്രധാന താള്‍
»
വിനോദം
»
ഫലിതം
»
ഫലിതം
»
കുരങ്ങേ എന്നു വിളിച്ചാല്‍...
(Enjoy Malayalam Jokes and laughter cracking comedies)
Feedback
Print
കുരങ്ങേ എന്നു വിളിച്ചാല്‍...
തിങ്കള്‍, 26 ഒക്ടോബര്‍ 2009( 15:19 IST )
വാശിക്കാരായ അച്ഛനും മകനും തമ്മില്‍
മകന്‍: അച്ഛാ അടുത്ത വീട്ടിലെ ചേട്ടന്‍ എന്നെ കുരങ്ങേന്നു വിളിച്ചു....
അച്ഛന്‍: നീ അത് സമ്മതിച്ചു കൊടുക്കരുത്....
മകന്‍: എന്നിട്ട് ഞാന്‍ എന്തു ചെയ്യണം ?
അച്ഛന്‍: അത് നീതെളിയിച്ചുകൊടുക്കണം !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
കുരങ്ങേ എന്നു വിളിച്ചാല്‍ നര്‍മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി,
നര്‍മം,
കോമഡി
കൂടുതല്‍
• വെടിയുണ്ടയ്ക്ക് നികുതി ?
• നരേന്ദ്രന് കമ്മീഷന് റദ്ദാക്കിയാല്‍..
• ഇനി സ്കൂളില്‍ പോകണ്ട...
• പൂര്‍വികര്‍ കുരങ്ങന്മാരാണോ?
• പൊലീസിന്റെ മൂക്കിനടിയില്‍
• വെളുക്കാന്‍ തേച്ചത് പാണ്ടായി