ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » നരേന്ദ്രന്‍ കമ്മീഷന്‍ റദ്ദാക്കിയാല്‍.. (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
രണ്ട്‌ സ്നേഹിതന്മാര്‍ തമ്മില്‍

ഒന്നാമന്‍: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സുപ്രീം കോടതി റദ്ദാക്കിയെന്ന്‌ വാര്‍ത്ത..

രണ്ടാമന്‍: നരേന്ദ്രന്‍ കമ്മീഷനല്ലേ റദ്ദാക്കിയത്‌... അതിനെന്താ പ്രശ്നം ? അത്‌ സംബന്ധിച്ച്‌ അടുത്ത കമ്മീഷന്‍ വയ്ക്കും.... അവര്‍ക്കും തോഴിലുവേണ്ടേ !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍