ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » ഇനി സ്കൂളില്‍ പോകണ്ട... (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
ഒന്നാം ക്ലാസില്‍ പഠിക്കുന്ന അമ്മുവിനോട്‌ അമ്മൂമ്മ ചോദിച്ചു : നിനക്ക്‌ ഇന്ന്‌ സ്കൂളില്‍ പോകണ്ടേ ?

അമ്മു: ഇന്ന്‌ മാത്രമല്ല അമ്മൂമ്മേ.. ഒരാഴ്ച ഇനി സ്കൂളില്‍ പോകണ്ട...

അമ്മൂമ്മ: അതെന്താ ?

അമ്മു: തിങ്കളാഴ്ച ഹര്‍ത്താല്‍, ചൊവ്വാഴ്ച ബന്ദ്‌, ബുധനാഴ്ച അധ്യാപക സമരം, വ്യാഴാഴ്ച വിദ്യാര്‍ത്ഥി സമരം, വെള്ളിയാഴ്ച പത്താം ക്ലാസുകാരുടെ പരീക്ഷ !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍