ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » വിവാഹം സ്വര്‍ഗത്തില്‍ (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
സുഹൃത്തിന്‍റെ വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത രണ്ട്‌ സുഹൃത്തുക്കള്‍ തമ്മില്‍

ഒന്നാമന്‍: നമ്മുടെ സ്നേഹിതന്‍ രാജന്‍റെ അന്‍പതാം വിവാഹ വാര്‍ഷികമാണെന്നാണല്ലോ പറയുന്നത്‌.. പക്ഷെ രാജന്‍ രമണിയെ വിവാഹം കഴിച്ചിട്ട്‌ 35 കൊല്ലമല്ലേ ആയുള്ളു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ നടന്ന കല്യാണത്തിന് നമ്മളും പോയതല്ലേ ?

രണ്ടാമന്‍: എടാ മണ്ടാ.. അവര്‍ ആദ്യം രജിസ്റ്റര്‍ ഓഫീസില്‍ വച്ച്‌ 15 കൊല്ലം മുമ്പു വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍