ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » എഴുതുന്നത്‌ എന്തുകൊണ്ട്? (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയോട്‌ അമ്മ: നീ നീല മഷികൊണ്ടാണോ കറുത്ത മഷ്കൊണ്ടാണോ എഴുതുന്നത്‌ ?

കുട്ടി: രണ്ടുമല്ല...

അമ്മ: പിന്നെ ?

കുട്ടി: പെന്‍സില്‍ കൊണ്ട്‌!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍