ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » അനിയന്‌ "എല്‍" ബോര്‍ഡ്‌ (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
മകള്‍ അമ്മയോട്‌: അമ്മയെന്തിനാ അനിയന്‌ എല്ലം ചെയ്തുകൊടുക്കുന്നത്‌ ?

അമ്മ: അവന്‍ ചെറുതല്ലേ മോളേ ? പഠിച്ചുവരുന്നതല്ലേയുള്ളു..

മകള്‍: എങ്കില്‍ അവന്‍റെ കഴുത്തിലൊരു "എല്‍" ബോര്‍ഡ്‌ കെട്ടിത്തൂക്കിക്കൂടേ!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍