ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » അമ്മയുടെ തിരുപ്പന്‍ (Enjoy Malayalam Jokes and laughter cracking comedies)
Feedback Print Bookmark and Share
 
രണ്ട്‌ കൊച്ചു കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: നിന്‍റച്ഛന്‍ താടി വടിച്ചു അല്ലേ ?

രണ്ടാമന്‍: അച്ഛനല്ല, അമ്മയാ താടി വടിച്ചത്‌....

ഒന്നാമന്‍: എന്തിനാ അമ്മ അച്ഛന്‍റെ താടി വടിച്ചത്‌ ?
രണ്ടാമന്‍: അമ്മയ്ക്ക്‌തിരുപ്പനുണ്ടാക്കാന്‍ !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍