എന്നും രാവിലെ ദൈവത്തിന്‍റെ ഇഷ്ടം അറിയാന്‍ ബൈബിള്‍ തുറന്നു വായിക്കുന്ന സ്വഭാവമുള്ള ചാക്കോ ഒരു ദിവസം രാവിലെ ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയ വാചകം ഇതായിരുന്നു: അവന്‍ പോയി തൂങ്ങിച്ചത്തു.
ദേഷ്യത്തോടെ ഒരു പ്രാവശ്യം കൂടി ശ്രമിച്ചപ്പോള്‍ കിട്ടിയത്: നീയും പോയി അതുപോലെ ചെയ്യുക !!